ഡോ. സെറിൻ മാത്യു (57) നിത്യതയിൽ
ചിക്കാഗോ: ചിക്കാഗോ ഐ.പി.സി.ബഥേൽ സംഭാംഗവും ഐ.സി.പി .എഫിന്റെ അന്തർദേശീയ ഉപാദ്ധ്യക്ഷനുമായ ഓതറ മൂത്തേടത്ത് വീട്ടിൽ ഡോ. സെറിൻ മാത്യു (Zarin Mathew 59) ചിക്കാഗോയിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഹൃദയ സംബന്ധമായ രോഗമാണ് മരണകാരണം.
ഐ.പി.പി.എഫിന്റെ പ്രവർത്തനം കംബോഡിയയിലും അന്തർദേശീയ തലത്തിലും ശ്രദ്ധേയമാക്കാൻ പരേതന്റെ പ്രയത്നം ശ്രദ്ധേയമായിരുന്നു.
കുമ്പനാട് മറ്റത്ത് സുജയാണ് ഭാര്യ.
മക്കൾ: ഡോ.ഹന്ന മാത്യു, റേച്ചൽ മാത്യു, എലിസബത്ത് മാത്യു.
സംസ്കാരം പിന്നീട്