ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ മുൻ പ്രസിഡണ്ട് റവ.ഡോ. ജോർജ് തരകൻ അന്തരിച്ചു.

0 353

ഡാളസ്സ് : ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ മുൻ പ്രസിഡൻ്റ് റവ.ഡോ.ജോർജ് തരകൻ (88) ഡാളസ്സിൽ അന്തരിച്ചു. ഏഷ്യൻ ബൈബിൾ കോളജ് ഡയറക്ടർ, എസ്സ് . എം.എം.ഹയർ സെക്കൻ്ററി സ്കൂൾ മാനേജർ, കോളജ് ഓഫ് ടെക്നോളജി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ തങ്കമ്മ ജോർജ് . മക്കൾ സുസൻ ബേബി , രാജു തരകൻ , റോസമ്മ ജോൺ , തോമസ് തരകൻ , വൽസമ്മ രാജൻ , ജോൺസൺ തരകൻ , വിജോയി തരകൻ , വിൽസൺ തരകൻ (PCNAK ട്രഷറാർ).
മരുമക്കൾ കെ.സി .ബേബി, ജയിനമ്മ രാജൻ, ജോൺ കെ വർഗീസ്, സൂസി തോമസ്‌, വി.എം.രാജൻ, ലത മോൾ ജോൺസൻ, മേഴ്സി വി ജോയി, ബീന വിൽസൺ . സംസ്കാരം ഡാളസ്സിൽ വച്ച് പിന്നീട് നടത്തപ്പെടും.

- Advertisement -

Advertisement

You might also like
Comments
Loading...
error: Content is protected !!