പാസ്റ്റർ കെ. എ എബ്രഹാമിന്റെ ഭാര്യാ മാതാവ് നിത്യതയിൽ

0 310

തിരുവല്ല : തിരുവല്ല, കിഴക്കൻ മുത്തൂർ കാലായിൽ പരേതനായ കെ.വി ചാക്കോയുടെ സഹധർമ്മിണിയും തിരുവല്ല കട്ടപ്പുറത്ത് കുടുംബവുമായ മേരിക്കുട്ടി ചാക്കോ (85) ജൂലൈ 26 (ഇന്ന്) തന്റെ വേല തികച്ച കർതൃസന്നിധിയിൽ പ്രവേശിച്ചു. പ്രിയ കർതൃദാസിയുടെ സംസ്കാരം ജൂലൈ 27ന് പകൽ 11 മണിക്ക് കിഴക്കൻമുത്തുർ ഷാരോൺ ചർച്ച് സെമിത്തേരിയിൽ. പ്രശസ്ത കൺവെൻഷൻ പ്രാസംഗികൻ റവ കെ.എ എബ്രഹാമിന്റെ ഭാര്യമാതാവും കൂടിയാണ്.

മക്കൾ : മിനി,നിമി,നിനി മരുമകൾ പരേതനായ രാജൻ മാത്യു.

- Advertisement -

Advertisement

You might also like
Comments
Loading...
error: Content is protected !!