പാസ്റ്റർ പി ജെ ജോർജ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0 1,757

കൊച്ചി : അസംബ്ലിസ് ഓഫ് ഗോഡ് സഭാ സീനിയർ ശ്രുശൂഷകനായിരുന്ന കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ പി ജെ ജോർജ് ( 74 വയസ് ) ജൂൺ 25 തിങ്കളാഴ്ച വൈകിട്ട് 7.15 ന് താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് ഭവനത്തിൽ വച്ചുണ്ടായ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരുന്നു. സംസ്കാരം പിന്നീട്. മക്കൾ : ബ്രദർ ആന്റണി ജോർജ്, സിസ്റ്റർ മേരി ജോർജ്. കൂടുതൽ വിവരങ്ങൾക്ക് ബ്രദർ ആന്റണി ജോർജിനെ 9061822142 എന്ന നമ്പറിൽ ബന്ധപെടുക.

 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...