മഹാകവി കെ വി സൈമൺ സാറിന്റെ മകൾ ചിന്നമ്മ ജോർജ് ( 92 ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0 1,608

ഇടയാറന്മുള : നിത്യതയിൽ വിശ്രമിക്കുന്ന ശ്രി ജോർജ് കെ മാത്യു ഇടയാറന്മുളയുടെ സഹധർമിണിയും, ഇന്ന് നിത്യതയിൽ വിശ്രമിക്കുന്ന മഹാകവി കെ വി സൈമൺ സാറിന്റെ മകളുമായ ചിന്നമ്മ ജോർജ് ( 92 വയസു ) ജൂൺ 23 ശനിയാഴ്ച രാത്രി 11.30 ന് താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‍കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുകയും, ശാലോം ധ്വനിയുടെ ദുഃഖത്തെ അറിയിക്കുകയും ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് , 0468-2319600 ( ജോർജ് സൈമൺ ), 9446004619 ( പി. എസ്. നൈനാൻ ), 9400058069 ( സജു ) എന്നീ നമ്പറുകളിൽ ബന്ധപെടുക.

 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...