പാമ്പാടി കാക്കനാട്ട് കെഎസ്സ് തോമസ് (തങ്കച്ചൻ – 77) ബെംഗളുരുവിൽ നിര്യാതനായി, സംസ്കാരം ജൂലൈ 1 നാളെ, തത്സമയം ശാലോം ധ്വനി , ശാലോം ബീറ്റ്‌സ് ടി വി യിലും

0 1,171

ബെംഗളുരു: ഐ പി സി എബനേസർ ചർച്ച് വിവേക് നഗർ സഭാംഗവും കോട്ടയം, സൗത്ത് പാമ്പാടി കാക്കനാട്ട് കെഎസ്സ് തോമസ് (തങ്കച്ചൻ – 77) ( Retd. Army, ASC South ) ബെംഗളുരു വിവേക് നഗർ ഈജിപുരയിലുള്ള വസതിയിൽ നിര്യാതനായി.

സംസ്കാരം നാളെ ( ജൂലൈ 1 ) 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഹൊസൂർ സെമിത്തേരിയിൽ , തത്സമയം ശാലോം ധ്വനി ഫേസ്ബുക് പേജിലും, ശാലോം ബീറ്റ്‌സ് ടി വി യുട്യൂബ് ചാനലിലും ഉണ്ടായിരിക്കും.

ഭാര്യ: അമ്മക്കുട്ടി

ചേരിപറമ്പിൽ കുടുംബാംഗം (തിരുവല്ല കാവുംഭാഗം)

മക്കൾ: ഫിന്നി തോമസ് (യു സ് എ ), ഫേബ ഫിന്നി (ബെംഗളൂരു)
മരുമക്കൾ: ആൻസി ഫിന്നി (യു സ് എ), ഫിന്നി മാത്യു (ബെംഗളൂരു)

കൊച്ചുമക്കൾ : നെഹെമിയ , നെതാനിയേൽ , നോഹ, ജോയന്ന , എസ്റ്റീ , ക്രിസ്റ്റി

ലൈവ്സ്ട്രീമിങ് :

- Advertisement -

Advertisement

You might also like
Comments
Loading...
error: Content is protected !!