ചോലപ്പളളിയിലായ പുത്തൻപുരയിൽ ഓമന(56) നിത്യതയിൽ
അരീപ്പറമ്പ്: ചോലപ്പളളിയിലായ പുത്തൻപുരയിൽ രാജൻകുഞ്ഞിന്റെ ഭാര്യ ഓമന (56) നിത്യതയിൽ ചേർക്കപ്പെട്ടു.സംസ്കാരം ജൂൺ 22ന് വെള്ളിയാഴ്ച രാവിലെ 10.30ന് ഐപിസി ബഥേൽ ഒറവക്കെൽ സഭ സെമിത്തേരിയിൽ. പരേത തൃശൂർ മാറ്റാം പുറം നെല്ലിക്കാക്കുഴി കുടുംബാംഗമാണ്.
മക്കൾ: ഷൈൻ, സ്റ്റ്ഫി.
മരുമക്കൾ: സിൻസി, എബി.