പാസ്റ്റർ പി.കെ.മാത്യു നിത്യതയിൽ
തലയോലപ്പറമ്പ് : ഇന്ത്യ പെന്തെകൊസ്ത് ദൈവസഭയുടെ തലയോലപ്പറമ്പ് ശുശ്രുഷകൻ പാസ്റ്റർ പി.കെ.മാത്യു (62) ഹൃദയഘാതത്തെ തുടർന്ന് നിത്യതയിൽ പ്രവേശിപ്പിച്ചു. ചില ദിവസങ്ങൾക്ക് മുൻപ് നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ആക്കുകയും തുടർന്ന് ശസ്ത്രക്രീയക്ക് വിധെയൻ ആകുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് രോഗനില വഷളാക്കുകയും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം പിന്നീട്.
ഭാര്യ: ശോശാമ്മാ