എം.ബേബി (77) നിത്യതയിൽ

0 761

കൊട്ടാരക്കര : ചെറുവക്കൽ NLBC വേദാധ്യാപകനായിരുന്ന സുവി. അനിൽ ബേബിയുടെ പിതാവ് തേവലപ്പുറം പാറേമുക്ക് ഐ പി സി കർമേൽ സഭാംഗം നെടിയവിള പുത്തൻ വീട് അനിൽസദനത്തിൽ എം.ബേബി (77) നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ നാളെ (9-4-20)
ഭാര്യ: ലീലാമ്മ
മക്കൾ: അനിൽ ബേബി (UK)
അജു ബേബി (UK)
അനില (ജൂലി)
മരുമക്കൾ : ജൂലി അനിൽ (UK)
ഗ്രേസ് അജു (UK)
ജോയിമോൻ (ഒമാൻ)
വാർത്ത സാജൻ ഈശോ പ്ലാച്ചേരി

Advertisement

You might also like
Comments
Loading...