പാസ്റ്റർ റോബിൻ സേവിയേറിന്റെ മകൻ ഗ്ലാഡ്‌സൺ (7) നിത്യതയിൽ പ്രവേശിച്ചു

0 2,776

ഛത്തീസ്‌ഗർ: പ്രശസ്‌ത പ്രഭാഷകൻ പാസ്റ്റർ.റോബിൻ സേവിയറിന്റെയും മകൻ ഗ്ലാഡ്സൻ (7) നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ കുറച്ച നാളുകളായി ശാരീരകമായി രോഗത്തിന്റെ ക്ലേശം അനുഭവിക്കുകയും തുടർന്ന് ചികിൽസയിലായിരുന്നു. സംസ്കാരം പിന്നീട്.

വടക്കേഇന്ത്യയുടെ പ്രദേശത്ത് ഛത്തീസ്ഘണ്ഡിൽ കർത്താവിന് വേണ്ടി നിലകൊള്ളുന്ന അനുഗ്രഹീത ഒരു ദൈവദാസൻ ആണ് പ്രിയ പാസ്റ്റർ റോബിൻ. ഈ കുടുംബത്തെ സ്വർഗ്ഗസ്ഥനായ ദൈവം ആശ്വസിപ്പിക്കട്ടെ

മാതാവ് : ജെസ്സി

Advertisement

You might also like
Comments
Loading...
error: Content is protected !!