ഐ.പി.സി യൂ.എ.ഇ റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ രാജൻ എബ്രഹാമിന്റെ മാതാവ് നിത്യതയിൽ പ്രവേശിച്ചു

0 684

കോട്ടയം : ഐ.പി.സി യു.എ.ഇ റീജിയൺ പ്രസിഡൻ്റ് പാസ്റ്റർ രാജൻ എബ്രഹാമിൻ്റെ മാതാവും കങ്ങഴ മുണ്ടത്താനം ചെളിക്കുഴിയിൽ പുത്തൻവീട്ടിൽ പരേതനായ ഏബ്രഹാമിൻ്റെ സഹധർമ്മിണിയുമായ റെയ്ച്ചൽ ഏബ്രഹാം (88) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. കോട്ടയം മുണ്ടത്താനം ഐ.പി.സി സഭാംഗമാണ്.

മറ്റു മക്കൾ: സാജൻ എബ്രഹാം (യു.കെ), സാറാമ്മ, പരേതനായ തോമസ് ഏബ്രഹാം.

Advertisement

You might also like
Comments
Loading...
error: Content is protected !!