ജോയൽ ഷാജി (21) നിത്യതയിൽ

0 1,874

ദുബയ്: ദുബായ് ഐ.പി.സി ഫിലെദെൽഫിയ സഭാംഗം ജോയൽ ഷാജി (21) നിത്യതയിൽ. ചില ദിവസങ്ങളായി ശാരീരികാസ്വാസ്ഥ്യത്താൽ വളരെ സീരിയസായി റഷീദ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു . തിരുവനന്തപുരം പേരൂർക്കട ഐ.പി.സി സഭാംഗങ്ങളായ ഷാജിയുടെയും ഷീലയുടെയും ഏകമകനാണ് ജോയൽ.

ദുഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക.

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...