കണ്ണീരു വീണാലും ഒപ്പിയെടുത്ത് എന്ന പ്രസിദ്ധമായ ഗാനം എഴുതിയ സാജൻ ജോണിന്റെ മാതാപിതാക്കൾ വാഹനാപകടത്തിൽ മരണപ്പെട്ടു

0 5,295

തിരുവനന്തപുരം: കണ്ണീരു വീണാലും ഒപ്പിയെടുത്ത് എന്ന പ്രസിദ്ധമായ ഗാനം രചിച്ച ക്യാപ്റ്റൻ സാജൻ ജോണിന്റെ പിതാവ് ജോൺകുട്ടിയും (60) മാതാവ് മെഴ്‌സികുട്ടിയും (50 ) അൽപ സമയത്തിന് മുൻപ് ഉണ്ടായ വാഹനപകടത്തിൽ മരണപെട്ടു. തിരുവനന്തപുരം വെള്ളനാട് കൂവക്കുടി പാലത്തിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും എതിരെ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം എന്നാണ് പ്രാഥമികമായി ശാലോം ധ്വനിക്ക് ലഭിച്ച അറിയിപ്പ്. വിശദാംശങ്ങൾ പിന്നിട്.

ശാലോം ധ്വനിയുടെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.

Advertisement

You might also like
Comments
Loading...
error: Content is protected !!