ഫിലിപ്പൊസ് ഉപദേശിയുടെ സഹധർമ്മിണി നിത്യതയിൽ

0 1,711

മല്ലപ്പള്ളി:  പാസ്റ്റർ ഫിലിപ്പോസിന്റെ പത്നി മേരിക്കുട്ടി ഫിലിപ്പോസ് (65) താൻ പ്രിയം വച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഭാരതം മുഴുവൻ സൈക്കിൾ പര്യടനത്തിലൂടെ സുവിശേഷം അറിയിച്ച പ്രശസ്ത  സുവിശേഷകനാണ്  പാസ്റ്റർ  ഫിലിപ്പോസ്

ദീര്ഘനാളുകളായി രോഗാതുരതയിലായിരുന്നു മേരിക്കുട്ടി ഫിലിപ്പോസ്. ഇന്ന് വൈകിട്ട് ചെങ്കല്ലിൽ സീയോൻപുരി ഐ പി സി യിൽ ശവസംസ്കാരശുശ്രൂഷ നടത്തപ്പെടും. ഏക മകൻ ഹാനോക്ക്

Download ShalomBeats Radio 

Android App  | IOS App 

 

 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...