ബെംഗളുരു ബി ഇ എൽ സർക്കിൾ എംഇഎസ് റോഡിലെ ശാരോൺ എ ജി ചർച്ച് സഭാ വിശ്വാസി ബെറ്റി മാത്യൂ ( 53 ) നിത്യതയിൽ , സംസ്കരം ഇന്ന്

0 2,000

ബെംഗളുരു: ജാലഹള്ളി ബി ഇ എൽ സർക്കിൾ എംഇഎസ് റോഡിലെ ശാരോൺ എ ജി ചർച്ച് സഭാ സെക്രട്ടറി പത്തനംതിട്ട മൈലപ്ര തെക്കെകോലത്ത് ബോബി മാത്യുവിന്റെ ഭാര്യ ബെറ്റി മാത്യൂ ( 53 ) ബെംഗളുരുവിൽ നിര്യാതയായി. സംസ്കാരം 10-02-2020 തിങ്കൾ.
മക്കൾ: മാത്യൂ ക്രിസ് മാത്യൂ, ഫിലിപ്പ് ജോഷ് മാത്യൂ.

Live streaming :-

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...