ഫാ. ​​കോ​​ശി ചക്കാലമണ്ണിൽ (88) നിത്യതയിൽ

0 555

മാവേലിക്കര: മ​​ല​​ങ്ക​​ര സു​​റി​​യാ​​നി ക​​ത്തോ​​ലി​​ക്കാ സ​​ഭ മാ​​വേ​​ലി​​ക്ക​​ര ഭ​​ദ്രാ​​സ​​ന​​ത്തി​​ലെ സീ​​നി​​യ​​ർ വൈ​​ദി​​ക​​ൻ ഫാ. ​​കോ​​ശി ച​​ക്കാ​​ല​​മ​​ണ്ണി​​ൽ (88) കർത്താവിൽ നിദ്ര പ്രാപിച്ചു.

പ്രിയ വൈദികന്റെ സംസ്കാ​​ര ശു​​ശ്രൂ​​ഷ ഇ​​ന്നു (ഫെബ്രുവരി 7) പകൽ ഒൻപതിന് ക​​റു​​ക​​ച്ചാ​​ൽ ച​​ക്കാ​​ല​​മ​​ണ്ണി​​ൽ ഭ​​വ​​ന​​ത്തി​​ൽ ആരംഭിക്കുകയും തുടർന്ന് ന​​ഗ​​രി​​കാ​​ണി​​ക്ക​​ലി​​നു​​ശേ​​ഷം 10.30ന് ​​ രാ​​മ​​ൻ​​ചിറയിലുള്ള സെ​​ന്‍റ് പോ​​ൾ​​സ് മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്ക പ​​ള്ളി​​യി​​ൽ സെമിത്തേരിയിൽ സംസ്കരിക്കുകയും ചെയ്യും.

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...