ആഷേർമോൻ (7) നിത്യതയിൽ

0 931

മാവേലിക്കര: കല്ലുമല ആക്കനാട്ടുകര ശാരോൺ വില്ലയിൽ ആൽബർട്ട് യേശുദാസിന്റെയും ഡോളിയുടെയും മകൻ ബ്രൈറ്റ് ആൽബർട്ട് (ആഷേർ – 7 വയസ്സ്) കർത്താവിൽ നിത്യപ്രാപിച്ചു.
പ്രിയ പൈതലിന്റെ സംസ്കാരം നാളെ (ഫെബ്രുവരി 6) 10 മണിക്ക് കല്ലുമല ദൈവസഭയിൽ ശുശ്രുഷയ്ക്ക് ശേഷം 12 മണിയോടെ മാവേലിക്കര കണ്ടിയൂർ സെമിത്തേരിയിൽ.

പ്രിയ പൈതൽ മാവേലിക്കര പുതിയകാവ് സെന്റ് മേരിസ് കത്തീഡ്രലിൽ പബ്ലിക് സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.

Advertisement

You might also like
Comments
Loading...
error: Content is protected !!