പരേതനായ ചാക്കോ ഉപദേശിയുടെ സഹധർമ്മിണി സോയാ ചക്കോ (63) നിത്യതയിൽ

0 585

മാവേലിക്കര: മാവേലിക്കര, കുറത്തിയാട് പരേതനാ‌യ സുവിശേഷകൻ ചാക്കോയുടെ ഭാര്യയും, കറ്റാനം ഐ.പി.സി സഭ അംഗവുമായ സോയാ ചക്കോ (63) കർതൃസന്നിധിയിൽ പ്രവേശിച്ചു.

പ്രിയ മാതാവിന്റെ സംസ്കാരം ജനുവരി 13ന് (നാളെ) പകൽ 9മണിക്ക് ഭവനത്തിൽ ശുശ്രുഷകൾ ആരംഭിക്കുകയും തുടർന്ന് കായംകുളം കറ്റാനം ഐ.പി.സി സഭ സെമിത്തേരിയിൽ.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...