കുഞ്ഞമ്മ എബ്രഹാം(75) നിത്യതയിൽ

0 508

ബെംഗളുരു: തിരുവല്ല, പുതുപറമ്പിൽ പരേതനായ പി.സി ഏബ്രഹാമിന്റെ ഭാര്യയും ബെംഗളുരു രാമമൂർത്തി നഗറിലുള്ള ഐ.പി.സി സഭാംഗവുമായ കുഞ്ഞമ്മ ഏബ്രഹാം ( 75 ) നിത്യതയിൽ പ്രവേശിച്ചു.

സംസ്കാര ശുശ്രുഷ ജനുവരി 11ന് (ശനി) രാവിലെ 9മണിക്ക് ബെംഗളൂരു ഹൊറമാവ് ഐ.പി.സി സഭയിൽ ശുശ്രൂഷകൾക്ക് ശേഷം തുടർന്ന് 1മണിക്ക് ഹൊസൂർ റോഡിൽ സ്ഥിതി ചെയ്യുന്ന ക്രിസ്ത്യൻ സെമിത്തേരിയിൽ

.

Advertisement

You might also like
Comments
Loading...