ഫാ.ആ​ന്‍റ​ണി മണ്ണാര്‍കു​ളം നിത്യതയിൽ

0 1,009

കോട്ടയം: പ്ര​മു​ഖ മ​ന​ശാസ്ത്ര​ഞ്ജ​നും നെ​ടും​ങ്കു​ന്നം സ​ജ്ജീ​വ​നി മാ​ന​സി​ക കേ​ന്ദ്രം, മ​ദ​ര്‍​തെ​രേ​സ ഹോം ​എ​ന്നി​വ​യു​ടെ സ്ഥാ​പ​ക​നു​മാ​യ ഫാ. ​ആ​ന്‍റ​ണി മ​ണ്ണാ​ര്‍​കു​ളം (77) നിത്യതയിൽ പ്രവേശിച്ചു. സം​സ്കാ​ര ശുശ്രുഷ ജനുവരി 12 (ഞായർ) ​ഉച്ചയ്ക്ക് 1മണിക്ക് കോ​ട്ടാ​ങ്ങ​ലു​ള്ള വ​സ​തി​യി​ല്‍ ആരംഭിക്കുകയും തുടർന്ന് കോ​ട്ടാ​ങ്ങ​ല്‍ സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ല്‍ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ.
2001ല്‍ ​നെ​ടു​ങ്കു​ന്ന​ത്ത് മ​ദ​ര്‍ തെ​രേ​സ ഹോം ​സ്ഥാ​പി​ച്ച​തും ഫാ.ആന്‍റണിയാണ്.

Advertisement

You might also like
Comments
Loading...