ബെംഗളൂരു ഐ പി സി ശാലോം വർഷിപ്പ് സെന്റർ സഭാംഗം തോമസ് കോര (82) നിത്യതയിൽ ചേർക്കപ്പെട്ടു.സംസ്കാരം ജനുവരി 7 നാളെ

0 856

ബെംഗളൂരു : ഐ പി സി ശാലോം വർഷിപ്പ് സെന്റർ സഭാംഗം കോട്ടയം പാക്കിൽ , നടുവിലെവീട്ടിൽ തോമസ് കോര (82) ബെംഗളുരുവിലുള്ള എൽ ഷഡായി ഭവനത്തിൽ താൻ പ്രിയംവെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.

ഭാര്യ അന്നമ്മ കോര , മക്കൾ : റെനിമോൾ, ബിനു, ബ്രിജേഷ്
മരുമക്കൾ : അലക്സ് , സീമാ

Download ShalomBeats Radio 

Android App  | IOS App 

സംസ്കാരം ജനുവരി 7 നാളെ ഐ പി സി ബെഥേൽ വർഷിപ് സെന്റർ ആഗ്രാ ഹോരമാവിൽ രാവിലെ 10 മുതൽ 1 മണി വരെയുള്ള ശുശ്രൂഷക്കു ശേഷം 2.30 ന് ഹൊസൂർ ക്രിസ്ത്യൻ സെമിത്തേരിയിൽ

തത്സമയ സംപ്രേക്ഷണം ശാലോംബീറ്റ്‌സ് ടി വി യിൽ

തത്സമയ സംപ്രേക്ഷണം കാണുവാനുള്ള ലിങ്ക്

A Poetic Devotional Journal

You might also like
Comments
Loading...