ഐപിസി വടവാതൂർ സഭാംഗം അന്നമ്മ ബാബു (തങ്കമ്മ) നിത്യതയിൽ. സംസ്കാരം ജനുവരി 5 ഞായർ. തത്സമയ സംപ്രേഷണം ശാലോം ബീറ്റ്‌സ് ടി വി യിൽ

0 3,411

കോട്ടയം : ഐപിസി വടവാതൂർ സഭാംഗം ബ്രദർ ബാബുവിന്റെ സഹധർമ്മിണി അന്നമ്മ ബാബു (തങ്കമ്മ) വാഹനാപകടത്തിൽ ഗുരുതര പരിക്കുകളോടെ തെള്ളകം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജനുവരി 3 ഉച്ചക്ക് താൻ പ്രിയം വെച്ച കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു

വടവാതൂർ കവലയിലുള്ള തങ്ങളുടെ ഹോട്ടലിലേക്ക് (ബാബുസ് ഹോട്ടൽ) ഡിസംബർ 31 ന് രാവിലെ റോഡ് മുറിച്ചുകടക്കവേ വാഹനം വന്നിടിക്കുകയായിരുന്നു.

വടവാതൂർ എബനേസർ സഭയുടെ പ്രാരംഭ കാല കുടുംബങ്ങളിൽ ഒന്നാണ് വലിയവീട്ടിൽ കുടുംബം

മക്കൾ : ബ്ലെസ്സൺ ബാബു ,ബെറ്റ്സി ബാബു , ബീറ്റാ ബാബു

സംസ്കാരം ജനുവരി 5 ഞായർ. തത്സമയ സംപ്രേഷണം ശാലോം ബീറ്റ്‌സ് ടി വി യിൽ

ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക.

തത്സമയ സംപ്രേഷണം വീക്ഷിക്കുവാനുള്ള ലിങ്ക്

Advertisement

You might also like
Comments
Loading...
error: Content is protected !!