അമ്മിണി കുര്യൻ (81) നിത്യതയിൽ

0 245

തൃശൂർ : ചേലക്കര കാഞ്ഞിക്കമുണ്ടകത്തിൽ പരേതനായ കെ. ജെ. കുര്യന്റെ ഭാര്യ അമ്മിണി കുര്യൻ ഇന്ന് 31/12/19 ഉച്ചക്ക് 3:45ന് സ്വഭവനത്തിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. തിരുവല്ല ഓതറ ചിറ്റേഴത്ത്‌ ജോസഫ് ഏലിയാമ്മ ദമ്പതികളുടെ മകൾ ആണ്.
സംസ്കാര ശുശ്രൂഷ നാളെ 01/01/2020 ഉച്ചകഴിഞ്ഞു 3:30ന് മലങ്കര ക്രിസ്ത്യൻ ചർച്ച് എളനാട് സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടും.
മക്കൾ : സീമ സാബു, ജേക്കബ് കുര്യൻ, ജോസഫ് കുര്യൻ
മരുമക്കൾ : സാബു എം. മാത്യു, ഷീബ ജേക്കബ്, സുജന ജോസഫ്

Advertisement

You might also like
Comments
Loading...
error: Content is protected !!