പാസ്റ്റർ മാത്തുക്കുട്ടി എം ഓ കർത്താവിൽ നിദ്ര പ്രാപിച്ചു

0 759

പത്തനംതിട്ട : മൈലപ്രാ പാലമിൽക്കുന്നത്തിൽ പാസ്റ്റർ മാത്തുക്കുട്ടി എം ഓ (68 ) കർത്താവിൽ നിദ്ര പ്രാപിച്ചു. ഹൃദയ ആഘാതമാണ് മരണ കാരണം. മണ്ണാറക്കുളഞ്ഞി ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ് പരേതൻ

സംസ്കാരം പിന്നീട് .

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ : മേരിക്കുട്ടി മാത്യു

മക്കൾ : ബിനോയ് മാത്യു , ബോബിൻ മാത്യു

മരുമക്കൾ : റ്റെജി ബോബിൻ

Advertisement

You might also like
Comments
Loading...