സാറാമ്മ കോശി 54 ( കൊച്ചുമോൾ ), കതൃസന്നിധിയിൽ ചേർക്കപ്പെട്ടു

0 966

പുതുപ്പള്ളി : കൊച്ചുമറ്റം സിയോൻ ഐ പി സി സഭാഗവും പയ്യപ്പാടി ചേന്നാട്ടിൽ പരേതൻ കോശിയുടെ ഭാര്യ സാറാമ്മ കോശി 54 ( കൊച്ചുമോൾ ), കതൃസന്നിധിയിൽ ചേർക്കപ്പെട്ടു. മക്കൾ അനിമോൻ കോശി, ഷൈനി കോശി, വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടിൽ പൊതുദർശനത്തിന് കൊണ്ടുവരുകയും ഭവനത്തിൽ ശുശ്രൂഷ 12 മണിക്ക് ആരംഭിച്ചു, സംസ്ക്കാര ശുശ്രുഷക്കായി 3 മണിക്ക് പൈയ്യപ്പാടി ഐ പി സി സെമിത്തേരിയിൽ കൊണ്ടുവരുകയും ചെയ്യും.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...