തങ്കമ്മ മാമൻ (85) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0 411

നൂറനാട് : അഞ്ചൽ ഭാരതിപുരം അസംബ്ലിസ് ഓഫ് ഗോഡ് സഭ ശുശ്രൂഷകൻ പാസ്റ്റർ ജോസ് വർഗീസിന്റെ ഭാര്യമാതാവും നൂറനാട് അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗവുമായ പടിപുരയ്ക്കൽ പുത്തൻവീട്ടിൽ ചാക്കോ മാമ്മന്റെ സഹധർമ്മിണി തങ്കമ്മ മാമ്മൻ 85 വയസ്സ് (19-11-2019) ചൊവാഴ്ച രാവിലെ 9.30 മണിക്ക് കർത്താവിൽ നിദ്ര പ്രാപിച്ചു. ശവസംസ്‌കാരം ശുശ്രൂഷ (22-11-2019) വെള്ളിയാഴ്ച 12 മണിക്ക് നൂറനാട് അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.

മക്കൾ ചാക്കോ , രാജൻ , വത്സമ്മ , മോനി , ഷാജി , ഷീല , പരേതനായ മാത്യൂ , മരുമക്കൾ മേഴ്സി , സാലി ,സുജ , പാസ്റ്റർ ജോസ് വര്ഗീസ് , എലിസബത്ത്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക.

Advertisement

You might also like
Comments
Loading...
error: Content is protected !!