സ്വർഗ്ഗീയധ്വനി ചീഫ് എഡിറ്റർ ഫിന്നി പി.മാത്യുവിന്റെ ഭാര്യ മാതാവ് കർത്തൃ സന്നിധിയിൽ പ്രവേശിച്ചു.

0 1,078

അടൂർ : ഫിന്നി പി.മാത്യുവിന്റെ ഭാര്യ മാതാവും ചക്കുവള്ളി കുളങ്ങര പരേതനായ ഇടിക്കുള തോമസിന്റെ ഭാര്യയും പോരുവഴി എ ജി ചർച്ച് അംഗവുമായ പൊടിയമ്മ തോമസ് ( 74, കടമ്പനാട് മുകളുതുണ്ടിൽ കുടുംബാംഗം) ഇന്ന് ( 17-11-19) രാവിലെ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ പിന്നീട്. മക്കൾ: ജയ്മോൻ (ഷാർജ) , എൽസി, ജയ്ന, ജിജി, സിജി, മരുമക്കൾ: സിസി, പാസ്റ്റർ രാജു ഏബ്രഹാം, ഫിന്നി, മോൻസി, അനിൽ

Advertisement

You might also like
Comments
Loading...