കർത്താവിൽ നിദ്രപ്രാപിച്ചു

0 912

അബുദാബി: അപ്കോൺ വോയിസ്‌ എഡിറ്ററും, അപ്കോൺ ട്രെഷരാറും, കാർമേൽ ഐ പി സി സെക്രട്ടറിയുമായ റെനു അലക്സിന്റെ ഭാര്യാ മാതാവും,അബുദാബി ശാലേം ചർച് ഓഫ്‌ ഗോഡ് മുൻ അംഗങ്ങളായിരുന്ന ജോൺ പുത്തേത്തിന്റെ (രാജൻ) ഭാര്യ ആലിസ് ജോൺ (ശാന്തമ്മ) (60) കർത്താവിൽ
നിദ്രപ്രാപിച്ചു.സംസ്കാരശിശ്രുഷ വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോട്ടയം 14 -മൈലിലുള്ള ഭവനത്തിൽ ആരംഭിക്കുകയും തുടർന്ന് സംസ്കാരം കോട്ടയം 14-മൈൽ ഐ പി സി ചർച്ചിന്റ് നേതൃത്വത്തിൽ നടക്കുന്നതുമാണ്.മക്കൾ ജിഷ (അബുദാബി) ജീൻ(മുംബൈ).മരുമക്കൾ റെനു അലക്സ്‌ (അബുദാബി) ബിനു(മുംബൈ)

 

You might also like
Comments
Loading...