ജിംനേഷ്യത്തിൽ കുഴഞ്ഞുവീണ വിദ്യാർത്ഥി മരിച്ചു.

0 1,612

കോട്ടയം :   മണർകാട് ,  ആറാം മൈൽ , കടുവക്കുഴികല്ലുപുരയിൽ  വർഗീസ് ചാണ്ടി , ബിന്ദു ദമ്പതികളുടെ രണ്ടാമത്തെ മകൻ  സുബിൻ വർഗീസ് (21 ) മണർകാട് , ജിംനേഷ്യത്തിൽ  പരിശീലനം നടത്തുന്നതിനിടെ കുഴഞ്ഞു വീണ്  മരിച്ചു. സ്വകര്യ ആശുപത്രയിൽ എത്തിച്ചു എങ്കിലും രക്ഷിക്കാനായില്ല .

സെന്റ് മേരിസ് കോളേജ് അവസാന വർഷ  വിരുദ  വിദ്യാർത്ഥിയായിരുന്നു സുബിൻ വർഗീസ്.  മണർകാട് ഫെയ്ത് ഫാമിലി  സഭയുടെ നേതൃത്വത്തിൽ  സംസ്കരം നടത്തി .  സഹോദരങ്ങൾ , സെബിൻ , പീറ്റർ

Download ShalomBeats Radio 

Android App  | IOS App 

A Poetic Devotional Journal

You might also like
Comments
Loading...