അച്ചാമ്മ ശാമുവേൽ നിത്യതയിൽ പ്രവേശിച്ചു

0 620

പുനലൂർ: ചെറുതന്നൂർ തവാർണയിൽ വീട്ടിൽ പി.റ്റി. ശമുവേലിന്റെ ഭാര്യ അച്ചാമ്മ ശാമുവൽ( 74 ) 20 ഞായർ രാവിലെ നിത്യ വിശ്രമത്തിൽ പ്രവേശിച്ചു. ഏഴംങ്കുളം അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ.ഫിലിപ്പ് സാമിന്റെ മാതാവ് ആണ് പരേത. സംസ്‌കാര ശുശ്രൂഷ 23 ബുധൻ രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് ചെറുതന്നൂർ ഏ. ജി.സഭയുടെ നേതൃത്വത്തിൽ പുതുക്കാട് സെമിത്തേരിയിൽ.
മക്കൾ: ഡെയ്സി സാം- ബേബി, പാസ്റ്റർ. ഫിലിപ്പ് സാം- ലിസി ഫിലിപ്പ്, ജെസി സാം- ജോൺസൺ, മാത്യു സാം- ഡെയ്‌സി
കൊച്ചുമക്കൾ : ബീന- ബിജു, ബിജി ഗയോസ്, ജോയൽ,ജെബിൻ, ജെറിന്, സാം മാത്യു, അബിയ

Advertisement

You might also like
Comments
Loading...