പൊടിയാടി ശാരോൻ സഭാംഗമായ റൂബി ജോർജ് (28) നിത്യയിൽ ചേർക്കപ്പെട്ടു

0 6,706

തിരുവല്ല: പൊടിയാടി ശാരോൻ സഭാംഗമായ തച്ചേഴത്ത് കുടുബാംഗം റൂബി ജോർജ് (28) നിത്യയിൽ ചേർക്കപ്പെട്ടു.
എം.കോമിനു പഠിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് തലച്ചോറിലുണ്ടായ ഇൻഫെക്ഷൻ ശരീരത്തിന്റെ അരയ്ക്കു താഴെ തളർന്നു കിടക്കയിലായിരുന്നു. കഴിഞ്ഞാഴ്ച ശാരീരിക സ്ഥിതി കൂടുതൽ വഷളായിരുന്ന റൂബിയെ കോട്ടയം മെഡിക്കൽ കോളേജ് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.ഇന്ന് ഉച്ചയ്ക്ക് തന്റെ ജന്മദിനത്തിൽ മൂന്ന് മണിയോടെയാണ് താൻ പ്രിയംവെച്ച കർത്താവിന്റെ സന്നിധിയിൽ ചേർന്നത്. സംസ്കാരം പിന്നീട് . പിതാവ്: പരേതനായ റ്റി.വി ജോർജ്ജ്, മാതാവ്: സാലി ജോർജ്, സഹോദരൻ: ജോബി ജോർജ്ജ്

Advertisement

You might also like
Comments
Loading...