ലോയീസ് എം സോണിയ (18) നിത്യതയിൽ ചേർക്കപ്പെട്ടു

0 1,759

പാലക്കാട്: അട്ടപ്പാടി, അഗളിയിൽ ശുശ്രുഷിക്കുന്ന പാസ്റ്റർ മധുവിന്റെയും മേരിയുടെയും മകൾ ലോയീസ്.എം. സോണിയ (18) ജൂലൈ 22ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. അതിശക്തമായ തലവേദനയെ തുടർന്ന് വിവിധ ആശുപത്രികളിൽ
സമീപിച്ചെങ്കിലും പിന്നീട് ട്യൂബർകൊളോസിസ് മെനിൻചൈറ്റിസ് എന്ന രോഗം നിർണയിക്കുകയും തുടർന്ന് ചികിത്സയ്ക്കായി
തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

Advertisement

You might also like
Comments
Loading...