പാസ്റ്റർ വി ജി മത്തായി (61) നിത്യതയിൽ ചേർക്കപ്പെട്ടു സംസ്‌കാരം 22 തിങ്കളാഴ്ച

0 823

പത്തനംതിട്ട: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ശുശ്രൂഷകൻ വെട്ടിപ്പുറം ഐപിസി സീയോൻ സഭാംഗം വല്ല്യത്ത് വീട്ടിൽ പാസ്റ്റർ വി ജി മത്തായി (61) കർത്താവിൽ നിദ്ര പ്രാപിച്ചു. 1983 മുതൽ സുവിശേഷവേല ആരംഭിച്ചു 1986 മുതൽ മുംബൈ ആന്റോപ്പ്ഹിൽ, കലിന, ബാന്ദ്ര, ബോയ്‌സ്ർ, കേരളത്തിൽ എഴുമറ്റൂർ, പുല്ലു കുത്തി, കൊട്ടാരക്കര ബേർ-ശേബ മാവേലിക്കര ഭഗവതിപ്പടി വിദേശത്ത് ഷാർജ ഐപിസി എന്നിവിടങ്ങളിൽ ശുശ്രൂഷകൻ ആയിരുന്നു.

ഭാര്യ: റാന്നി തൃക്കോമല പുത്തൻവീട്ടിൽ ഓമന. മകൻ ബനാൻ ജോൺ മരുമകൾ അൻസു. കൊച്ചുമകൾ ഒലിവിയ, (കുടുംബമായി നോർവേ) സംസ്‌കാരം 22ന് തിങ്കളാഴ്ച എട്ടുമണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും 9 മണിക്ക് ഐപിസി വെട്ടിപ്പുറം സഭ അങ്കണത്തിൽ തയ്യാർ ചെയ്തിരിക്കുന്ന പന്തലിൽ ശുശ്രൂഷ ആരംഭിക്കുന്നതും 12 30ന് സഭാ സെമിത്തേരിയിൽ

Download ShalomBeats Radio 

Android App  | IOS App 

സഭാ ശുശ്രൂഷകൻ പാസ്റ്റർ ജിജി തേക്കുതോട് 9961883343

Advertisement

You might also like
Comments
Loading...