എബനേസർ വില്ലയിൽ തങ്കമ്മ പാപ്പച്ചൻ (81) നിത്യതയിൽ ചേർക്കപ്പെട്ടു.

0 544

പത്തനാപുരം : പിടവൂർ ഉറവപ്പാറ (വല്യനേത് ) പുത്തൻപറമ്പിൽ-വിളയിൽ എബനേസർ വില്ലയിൽ തങ്കമ്മ പാപ്പച്ചൻ 81 വയസ് (26 ജൂൺ ബുധൻ )
നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രുഷ 29 ജൂൺ ശനി രാവിലെ 9 മണിക്ക് പിടവൂർ ഭവനാംങ്കണത്തിൽ തുടങ്ങി 12 മണിക്ക് പിടവൂർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.

ഭർത്താവ് : പരേതനായ മൂലമണ്ണിൽ പാപ്പച്ചൻ

മക്കൾ : പാസ്‌റ്റർ.കെ.വി.ഡാനിയേൽക്കുട്ടി (കൊട്ടാരക്കര,ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്,റീജിയൻ സെക്രട്ടറി ) ,
കുഞ്ഞന്നാമ്മ (ലിസി ) ജോയി (ഓമല്ലൂർ )

മരുമക്കൾ : തങ്കമ്മ ഡാനിയേൽ ,
പാസ്‌റ്റർ ജോയി എബ്രഹാം (മുറിപ്പാറ , ചർച്ച് ഓഫ്‌ ഗോഡ് ഫുൾ ഗോസ്പൽ )

(പരേത അബുദാബി ,മുസ്സഫ ഹെബ്രോൻ ഫെല്ലോഷിപ് ചർച്ച ഓഫ്‌ ഗോഡ് /ചെങ്കിലാത്ത് അസംബ്ലി ഓഫ്‌ ഗോഡ് സഭാംഗം ഡാനിയ ബ്ലസൺ ഗീവര്ഗീസിന്റെ വല്യമ്മച്ചിയാണ്

Advertisement

You might also like
Comments
Loading...
error: Content is protected !!