ഗ്രേയ്‌സൻ റെജി ചെറിയാന്റെ സംസ്ക്കാര ശുശ്രൂഷ ശനിയാഴ്ച

0 2,200

അടൂർ : പാസ്റ്റർ റെജി കെ
ചെറിയാന്റെ ഇളയ മകൻ ഗ്രേയ്‌സൻ റെജി ചെറിയാന്റെ സംസ്കാര ശുശ്രൂഷ 29.6.2019 ശനിയാഴ്ച രാവിലെ 9മണിക്ക്‌ അടൂർ, നെല്ലിമൂട്ടിൽപടി കാനാൻ നഗറിൽ ഉള്ള വീട്ടിൽ എത്തിച്ചു പ്രാർത്ഥിച്ച ശേഷം 10 മണിക്ക് വീടിന് അടുത്തുള്ള ചിറ്റുണ്ടയിൽ തരകൻ മെമ്മോറിയൽ ഹാളിൽ വെച്ച് ശുശ്രൂഷകൾ നടത്തപ്പെടും
കഴിഞ്ഞ ദിവസം  രാത്രി അടൂർ -എനാത്തു റോഡിൽ വെച്ചുണ്ടായ വാഹന അപകടത്തെ തുടർന്ന് തിരുവല്ല പുഷ്പഗിരി ഹോസ്പിറ്റലിൽ വെച്ചാണ് നിത്യതയിൽ ചേർക്കപ്പെട്ടത്.

ഗ്രേയ്‌സൻനും സുഹൃത്തും യാത്ര ചെയ്തിരുന്ന ബൈക്കിന് പിറകിൽ വന്ന കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. പിൻ സീറ്റിൽ ഇരുന്ന്‌ യാത്ര ചെയ്ത ഗ്രേസൻ റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു. ഉടൻ തന്നെ തിരുവല്ലാ പുഷ്പഗിരി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഹോസ്പിറ്റലൽ വെച്ച് താൻ പ്രിയം വെച്ച ദൈവസന്നിധിയിലേക്ക്  എടുക്കപ്പെടുകയാരുന്നു..
മാതാവ് മിനി റെജി
സഹോദരൻ ഗോഡ്‌സെൻ റെജി..

Download ShalomBeats Radio 

Android App  | IOS App 

സംസ്കാര ശ്രിശ്രുഷ Indian സമയം രാവിലെ 10 മണി മുതലും UAE സമയം രാവിലെ 8.30 മുതലും ആമേൻ tv യിലും, ശാലോം ബീറ്റ്സ് മീഡിയയിലും തത്സമയം ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്. 9742575644.

Advertisement

You might also like
Comments
Loading...