പാസ്റ്റർ റെജി കെ. ചെറിയാന്റെ മകൻ ഗ്രേയ്‌സൻ റെജി (20)നിത്യതയിൽ ചേർക്കപ്പെട്ടു

0 6,003

അടൂർ :പാസ്റ്റർ റെജി കെ ചെറിയാന്റെ ഇളയ മകൻ ഗ്രേയ്‌സൻ റെജി ചെറിയാൻ ഇന്നലെ രാത്രി അടൂർ -എനാത്തു റോഡിൽ വെച്ചുണ്ടായ വാഹന അപകടത്തെ തുടർന്ന് തിരുവല്ല പുഷ്പഗിരി ഹോസ്പിറ്റലിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. ഗ്രേയ്‌സൻനും സുഹൃത്തും യാത്ര ചെയ്തിരുന്ന ബൈക്കിന് പിറകിൽ വന്ന കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. പിൻ സീറ്റിൽ ഇരുന്ന്‌ യാത്ര ചെയ്ത ഗ്രേസൻ റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു. ഉടൻ തന്നെ തിരുവല്ലാ പുഷ്പഗിരി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഹോസ്പിറ്റലൽ വെച്ച് താൻ പ്രിയം വെച്ച ദൈവസന്നിധിയിലേക്ക് എടുക്കപ്പെടുകയാരുന്നു..
മാതാവ് മിനി റെജി
സഹോദരൻ ഗോഡ്‌സെൻ റെജി.
ശാലോം ധ്വനി എഡിറ്റോറിയൽ ഇൻ ചാർജ്‌ ജോ ഐസക്ക് കുളങ്ങരയുടെ പിതാവിന്റെ സഹോദരി പുത്രൻ ആണ് മരിച്ച ഗ്രേയ്‌സൻ റെജി..

Advertisement

You might also like
Comments
Loading...