ടോമിച്ചായൻ നിത്യതയിൽ
അബൂദാബി ,ഷാർജ ഐ പി സി സഭകളിലെ മുതിർന്ന സഹോദരനും പലരുടെയും ആത്മീക അനുഗ്രഹങ്ങൾക്ക് കൈതാങ്ങലുമായിരുന്ന ബഹുമാന്യ ടോമിച്ചയാൻ (കെ ജെ തോമസ്) നിര്യാതനായി വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഭവനത്തിൽ വിശ്രമിക്കുകയായിരുന്നു. തന്നെയുമല്ല തന്റെ പ്രിയ സഹോദരിയുടെ വേർപാടിന്റെ രണ്ടാം ദിനം താനും കർത്തുസന്നിധിയിൽ ചേർക്കപ്പെട്ടു . ടോമിച്ചയാൻ പ്രാർത്ഥനാ നിരതമായ ഒരു ജീവിതം കാഴ്ച വെച്ചിരുന്നു. മക്കൾ മൂവരും കുടുംബമായി ഷാർജയിൽ. ബെറ്റി ക്രിസ്റ്റി ,ബിജു തോമസ് & ബിൻസി അലക്സ് (കൊച്ചുമോൾ) fസംസ്കാര ശിശ്രൂഷ മെയ് 26 ശനിയാഴ്ച രാവിലെ 11 ന്
കൂടുതൽ വിവരങ്ങൾക്ക് : 00914812464243 ,0091 9446631538
ക്രിസ്റ്റി 055 2350107