എലിസബത്ത് സേവ്യർ (74) കർത്താവിൽ നിദ്ര പ്രാപിച്ചു.

0 548

പാമ്പാക്കുട അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗവും ചാരുംമൂട് എ ജി സഭാ ശുശ്രൂഷകനുമായ പാസ്റ്റർ എ എസ് വര്ഗീസിന്റെ മാതാവ് ഏഴുമന്തൂരുത്തിൽ എലിസബത്ത് സേവ്യർ (74) കർത്താവിൽ നിദ്ര പ്രാപിച്ചു.

സംസ്കാരം ഇന്ന് (തിങ്കൾ ) ഒരുമണിക്ക് അസംബ്ലിസ് ഓഫ് ഗോഡ് സെമിത്തേരി കൊച്ചുപാമ്പാക്കുട

Advertisement

You might also like
Comments
Loading...
error: Content is protected !!