ടി പി എം ബാംഗൂർ സെന്റർ മദർ ചെല്ലമ്മ ജോൺ നിത്യതയിൽ

0 990

ബെംഗളുരു: ദി പെന്തെക്കോസ്ത് മിഷൻ ബാംഗ്ലൂർ സെന്റർ മദർ . ചെല്ലമ്മ ജോൺ (71) നിത്യതയിൽ ചേർക്കപ്പെട്ടു.സംസ്കാരം നാളെ (17 -05-2018) രാവിലെ 8 -ന് ഗധലഹള്ളി ടി പി.എം സെന്റർ സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 1 ന് സഭാ സെമിത്തേരിയിൽ. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ചെന്നൈ, മുംബൈ, ബറോഡാ, ഡൽഹി, നാഗ്പൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ സഭയുടെ സുവിശേഷ പ്രവർത്തകയായിരുന്നു. പത്തനംതിട്ട കുംബളാംപൊയ്ക വേങ്ങാട്ടൂർ പരേതനായ വി വി ജോണിന്റെ മകളാണ്.

 

Advertisement

You might also like
Comments
Loading...
error: Content is protected !!