ഹാപ്പി ഡെന്നി ഫിലിപ്പ്(35) നിത്യതയിൽ

0 1,121

ഒക്കലഹോമ: പ്രസവാനുബന്ധമായി തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുകയും തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഹാപ്പി ഡെന്നി ഫിലിപ്പ് നിത്യതയിൽ ചേർക്കപ്പെട്ടു. പ്രാദേശിക സമയം രാവിലെ 9.55 നായിരുന്നു അന്ത്യം. ഏപ്രിൽ 21 ഞായറാഴ്ച തന്റെ രണ്ടാമത്തെ പ്രസവത്തിനു ശേഷം മെയ് ഒന്നിന് തലയിൽ രക്തസ്രാവമുണ്ടായി അബോധാവസ്ഥയിൽ ആയ നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെങ്ങന്നൂർ കല്ലിശേരി, അമ്പലത്തറ തോമസ് ബേബി- ലില്ലി ദമ്പതികളുടെ മകളാണ് ഹാപ്പി. ഒക്കലഹോമയിൽ ബ്രദറൺ സഭാ വിശ്വാസികൾ ആണ്. സംസ്കാരം പിന്നീട്

- Advertisement -

You might also like
Comments
Loading...
error: Content is protected !!