കുമ്പീലത്ത് വീട്ടിൽ കെ.ഒ. ജോർജ്ജ് (പൊടിയൻ അപ്പച്ചൻ) (84) നിത്യതയിൽ

0 910

പന്തളം : സ്വർഗ്ഗീയം ബുക്ക് ഡിപ്പോയുടെ ഉടമയും, പന്തളം ഡിസ്ട്രിക്ട് YPE സെക്രട്ടറി ബ്രദർ.സാബു ജോർജിന്റെ പിതാവുമായ കുമ്പീലത്ത് വീട്ടിൽ കെ.ഒ. ജോർജ്ജ് (പൊടിയൻ അപ്പച്ചൻ) (84) ഇന്ന് രാവിലെ: 5.30 ന് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ചർച്ച് ഓഫ് ഗോഡ്‌ കുന്നിക്കുഴി സഭാംഗമായിരുന്നു

ചിന്നമ്മയാണ് സഹധർമിണി . സുവി . സജി ജോർജ്‌ (കുവൈറ്റ് ) , സിനിമാത്യു (റിയാദ് ) , സാബു ജോർജ്‌ എന്നിവർ മക്കളാണ്..പാസ്റ്റർ മാത്യു ജോർജ്‌ (റിയാദ്) സുനി സജി (കുവൈറ്റ്) , സീന സാബു എന്നിവരാണു മരുമക്കൾ.

ടൈറ്റസ്‌ , തിമോത്തി , ജോഷുവ , ഡാനിയേൽ , ദെബോര , സൗരഭ്യ , സീയോൻ എന്നീ ചെറുമക്കളുമുണ്ട്..സംസ്കാരം പിന്നീട് .

Advertisement

You might also like
Comments
Loading...
error: Content is protected !!