ബെംഗളൂരു : ഒക്കലഹോമ പാസ്റ്റർ രഞ്ജൻ ജോർജിന്റെ മാതാവ് വത്സ ജോർജ്ജ്കുട്ടി (74) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം മെയ് 12 നു നടത്തപ്പെടും, ചർച്ച് ഓഫ് ഗോഡ് കർണാടക സംസ്ഥാന ഓവർസിയർ പാസ്റ്റർ ഇ ജെ ജോൺസന്റെ ഭാര്യാ മാതാവാണ് പരേത.
മക്കൾ : രഞ്ജി ജോൺസൻ , പാസ്റ്റർ രഞ്ജൻ ജോർജ് (USA )
മരുമക്കൾ : പാസ്റ്റർ ഇ ജെ ജോൺസൻ , സനു രഞ്ജൻ (USA )
കൊച്ചുമക്കൾ : ജോസ്‌ലിൻ , ജാക്സൺ , മെർലിൻ , ഡാർലിൻ , ഷെർലിൻ , ഷോൺ
