പാസ്റ്റർ പി.ആർ ബേബിയുടെ മാതാവ് മേരി മാർഗരറ്റ് (83) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0 521

ആലുവ: ഫെയ്ത്ത് സിറ്റി ചർച് ആലുവ സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി.ആർ ബേബിയുടെ മാതാവ് മേരി മാർഗരറ്റ് (83) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശൂശ്രുഷ ഫെബ്രുവരി 23 ശനിയാഴ്ച്ച രാവിലെ 8.30നു ഫെയ്ത്ത് സിറ്റി സഭയിൽ ആരംഭിച്ചു ഉച്ചയ്ക്ക് 1.00 മണിക്ക് പുത്തൻ കുരിശിൽ ഉള്ള സഭ സെമിത്തേരിയിൽ നടക്കും.

Advertisement

You might also like
Comments
Loading...
error: Content is protected !!