ലളിത ശോഭിവത്സല രാജ് ( 62 ) നിത്യതയിൽ

0 695

ആര്യനാട്: അസംബ്ലീസ് ഓഫ് ഗോഡ് നെടുമങ്ങാട് സഭാ ശുശ്രൂഷകനായ പാസ്റ്റർ ശോഭിവത്സല രാജിന്റെ സഹധർമ്മിണി ലളിത ശോഭിവത്സല രാജ് ( 62 ) ജനു.23 നു വൈകിട്ട് 5.30-നു നിത്യതയിൽ ചേർക്കപ്പെട്ടു. ചില ആഴ്ചകളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാഞ്ഞിരംകുളം സ്വദേശിനിയാണ്. സംസ്കാരം നാളെ (ജനു.25. നു ) രാവിലെ 9 മണി മുതൽ ഉറിയാക്കോട് സി.എസ്.ഐ. ചർച്ചിനു സമീപമുള്ള സ്വവസതിയിൽ നടക്കും. ഏകമകൻ ഡാനി രാജ്.

Advertisement

You might also like
Comments
Loading...