പാസ്റ്റർ മാത്യൂസ് ഡാനിയേൽ ( 46 ) നിത്യതയിൽ

0 940

മാവേലിക്കര :ചെന്നിത്തല സ്വദേശിയും , മാന്നാറിൽ അസ്സെംബ്ലിസ് ഓഫ് ഗോഡ് പയനീർ ദൈവവേല ചെയ്തുവന്നിരുന്നതുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ മാത്യൂസ് ഡാനിയേൽ ( 46 വയസു ) കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് ഏപ്രിൽ 26 വ്യാഴാഴ്ച രാവിലേ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശിശ്രൂഷ ഏപ്രിൽ  30നു മാവേലിക്കരയിലുള്ള വസതിയിൽ. ഭാര്യയും ഒരു മകനുമുണ്ട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ പ്രാർത്ഥനയിൽ പ്രത്യേകം ഓർക്കുക.

Advertisement

You might also like
Comments
Loading...