പാസ്റ്റർ. ജോയി തോമസ്സ് നിത്യതയിൽ

0 1,734

ന്യൂയോർക്ക് ഐ.പി.സി ഹെബ്രോൻ സഭയുടെ സഹ ശുശ്രൂഷകനായിരുന്ന പാസ്റ്റർ: ജോയി തോമസ്സ് 2018 ഏപ്രിൽ 20-ാം തീയതി നിത്യതയിൽ ചേർക്കപ്പെട്ടു. ഐ.പി.സി ഹെബ്രോൻ സഭ സീനിയർ ശുശ്രൂഷകനായ ഡോ.ബാബു തോമസ്സിന്റെ മൂത്ത സഹോദരനാണ്.
ഭാര്യ: എലിസബത്ത് ജോയി.
മക്കൾ: ജോബി ജോയി. ജിബി ജോയി. മരുമകൾ: ഡോണ ജോബി

A Poetic Devotional Journal

You might also like
Comments
Loading...