റെയിച്ചൽ സ്കറിയ ( ബേബിക്കുട്ടി 74 ) നിത്യതയിൽ

0 1,468

ഇടയാറാൻമുള: പനന്തോടത്ത് പുത്തൻവീട്ടിൽ പരേതനായ കുര്യൻ സ്കറിയയുടെ ഭാര്യ റെയിച്ചൽ സ്കറിയ ( ബേബിക്കുട്ടി 74 ) താൻ പ്രീയം വെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. ഐ പി സി ഫിലഡൽഫിയ ഇടയാർൻമുള സഭാ വിശ്വാസിയും കർത്താവിൽ പ്രസിദ്ധ ഗായകൻ സൂരജ് വാഴമുട്ടത്തിന്റെ സഹോദരി ഭർത്താവിന്റെ അമ്മയാണ്. ഡിസംബർ 21 വെള്ളിയാഴ്ച 12 : 30 നു ഭവനത്തിൽ സംസ്ക്കാര ശുശ്രൂഷകൾ ആരംഭിച്ചു വകുന്നേരം മൂന്നുമണിക്ക് ഇടയാർൻമുള ഫിലഡൽഫിയ ഐ പി സി സഭയുടെ സെമിത്തേരിയിൽ. മക്കൾ ഷിബു, ഷിജു. മരുമക്കൾ ഷേറിളി, സോണിയാ.

 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...