ഗ്രേസ് സാമുവേൽ (ഒക്കലഹോമ) നിത്യതയിൽ ചേർക്കപ്പെട്ടു

0 717

ഒക്കലഹോമ:  ഗ്രേസ് സാമുവേൽ (ഒക്കലഹോമ) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു ഒക്കലഹോമ :ഇൻഡ്യ ഫുൾഗോസ്പൽ മിഷന്റെ സ്ഥാപകനും മുൻ പ്രസിഡന്റും ആയിരുന്ന പരേതനായ
പത്തനംതിട്ട മാടപ്പള്ളിൽ പതാലിൽ റവ. ഡോ. ജോൺ പി. ശാമുവേലിന്റെ സഹധർമിണി ഗ്രേസ് ശാമുവേൽ 84 വയസ്സ് നവംബർ 1 ന് അമേരിക്കയിലെ ഒക്കലഹോമായിൽ കർത്താവിൽ നിദ്രപ്രാപിച്ചു. ശവ സംസ്കാരം 11 ന് ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് പ്രയ്സ് ടാബർനാക്കളിലെ ശുശ്രൂഷക്ക് ശേഷം ഒക്കലഹോമായിലെ യൂക്കോൺ സെമിത്തേരിയിൽ. മക്കൾ ജോൺ വെസ്ലി ശാമുവേൽ, ഡാൻ സ്റ്റാൻലി ശാമുവേൽ. മരുമകൾ ആംബർ ശാമുവേൽ. കൊച്ചുമക്കൾ സോഫി, സറി. സഹോദരിമാർ ആലീസ് ഡാനിയേൽ (ഭോപ്പാൽ), ആനി ജോർജ്(കോട്ടയം )ലളിതാ ജോസഫ്(കോട്ടയം )പരേത കോട്ടയം താഴത്തങ്ങാടി ഇരുത്തിക്കൽ പരേതരായ മാർക്കോസ് ഡാനിയേലിന്റെയും ചിന്നമ്മയുടെയും മകളാണ്. Vsquretv തൽസമയം സംപ്രേഷണം ചെയ്യുന്നതാണ് .

Memorial and Funeral services as below:
Viewing – Friday 11/9 – 10:00am to 8:00pm at Buchanan Funeral Services.
Viewing – Saturday Nov 10:00am to 2:00pm at Buchanan Funeral Services.
Memorial service – Saturday Nov- 6:30pm at Praise Tabernacle.
Funeral service – Sunday Nov- 1:00pm at Praise Tabernacle

Advertisement

You might also like
Comments
Loading...