എം ഒ തോമസ് (75) നിത്യതയിൽ ചേർക്കപ്പട്ടു.

0 928

അബുദാബി : അബുദാബി ഷാരോൺ ചർച് സഭാംഗവും ഷാരോൺ ഫെല്ലോഷിപ്പ് യുഎഇ റീജിയൻ ട്രഷറുമായ ബിജു തോമസിന്റെ പിതാവ് എബൻഏസർ വീട്ടിൽ എം ഒ തോമസ് (75) ഇന്ന് 04/11/2018 വൈകിട്ട് 5 മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ശവസംസ്കാര ശുശ്രുഷ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഇടക്കാട്, കടമ്പനാട് സെമിത്തേരിയിൽ വച്ച് നവംബർ 7 ന് നടത്തപ്പെടും.

Advertisement

You might also like
Comments
Loading...