മേരിക്കുട്ടി തോമസ് (79 ) നിത്യതയിൽ

0 1,305

ബാംഗ്ലൂർ: ആർ ടി നഗർ ,403 ,1St ക്രോസ് ,2nd മെയിൻ ,1st ബ്ലോക്കിൽ , മാത്യു കെ തോമസിന്റെ ഭാര്യ മേരിക്കുട്ടി തോമസ് (79) നിത്യതയിൽ ചേർക്കപ്പെട്ടു. മാവേലിക്കര, തഴക്കര , കാങ്കാലിൽ കുടുംബാംഗം,  പരേതനായ കെ. കെ ഇടിചാണ്ടി യുടെ മകളാണ്.

സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് , ഒരു മണിക്ക് ഹൊസൂർ  റോഡ്  സെമിത്തേരിയിൽ  ആർ ടി നഗർ ദൈവ സഭയുടെ നേതൃത്വത്തിൽ  നടത്തപ്പെടും

Download ShalomBeats Radio 

Android App  | IOS App 

മക്കൾ എലിസബേത്ത് ജോർജ്, ( യൂ എസ് എ ), തോമസ് മാത്യു ( യൂ എസ് എ ), തോമസ് ചാണ്ടി ( യൂ എസ് എ )

മരുമക്കൾ: ജോർജ് ഏബ്രഹാം , മിനി മത്തായി , സാറാ ചാണ്ടി

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...